മാളവികയുടെയും തേജസിന്റെയും മകളുടെ പേരിലെ അർഥം
മാളവിക കൃഷ്ണദാസും തേജസും മാതാപിതാക്കളായിട്ട് ഒരു മാസം പിന്നിടാറാകുന്നു
നവംബർ ഏഴിനാണ് തങ്ങൾക്കൊരു കുഞ്ഞ് പിറന്ന വിവരം അവർ ലോകത്തെ അറിയിച്ചത്
മാളവികയും തേജസും കുഞ്ഞിനെ കയ്യിലെടുത്തു നിൽക്കുന്ന ചിത്രത്തോടെയാണ് ഈ വിവരം പുറത്തുവന്നത്
മകളാണ് എന്ന് അറിയിച്ചത് ഇതിനു ശേഷമായിരുന്നു
കൂടുതൽ വാർത്തകൾ
ഗോപി സുന്ദറിന്റെ നെഞ്ചോടു ചേർന്ന് മയോനി
76 വയസുള്ള സ്ത്രീയ്ക്ക് 47 കാരിയായ മകളുടെ സമപ്രായക്കാരനുമായി പ്രണയം
മകളുടെ പേരിടൽ ചടങ്ങ് നടന്ന വിവരം മാളവികയും തേജസും കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു
റിത്വി എന്നാണ് കുഞ്ഞിന്റെ പേര്
സന്തോഷം, പാണ്ഡിത്യം, ശരിയായ മാർഗദർശനം എന്നെല്ലാമാണ് ഈ പേരിന്റെ അർഥം
‘നായികാ നായകൻ’ റിയാലിറ്റി ഷോയിൽ മാളവികയും തേജസും മത്സരാത്ഥികളായിരുന്നു