ആരാണ് രവി മോഹന്റെ സുഹൃത്ത് കെനിഷ ഫ്രാൻസിസ്?

ജയം രവി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നടൻ രവി മോഹന്റെ ഒപ്പം വിവാഹത്തിൽ പങ്കെടുത്ത് സുഹൃത്തായ ഗായിക കെനിഷ ഫ്രാൻസിസ്

01.

രവി മോഹൻ വിവാഹമോചിതനാവുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ കെനിഷയുമായി പ്രണയം എന്ന് ഗോസിപ് ഉയർന്നു

02.

ഗായിക, നടി, സ്പിരിച്വൽ ഹീലർ എന്നീ നിലകളിൽ ശ്രദ്ധേയയാണ് കെനിഷ ഫ്രാൻസിസ്

03.

ഗോവയിലെ പാർട്ടി ക്ളബുകളിലെ നിറസാന്നിധ്യമാണ് ബെംഗളൂരു സ്വദേശിയായ കെനിഷ

04.

‘ദി സ്റ്റേജ്’ എന്ന റിയാലിറ്റി ഷോ ഫൈനലിസ്റ്റുകളിൽ ഒരാൾ

05.

ലൈവ്, സോളോ അവതരണങ്ങളിലൂടെ കെനിഷ ശ്രദ്ധേയയായി. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലെ ഗായിക

06.

നർത്തകി, ലൈസൻസ്ഡ് സൈക്കോളജിസ്റ്റ് തുടങ്ങിയ നിലകളിലും കെനിഷ കയ്യൊപ്പ് പതിപ്പിച്ചു. രവി മോഹന്റെ തെറപ്പിസ്റ്റ് കൂടിയാണ്

07.

ചലച്ചിത്ര താരങ്ങളുമായി അടുത്ത ബന്ധമുള്ള കെനിഷ 113K ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയാണ്

08.