വ്യായാമവും ഹൃദയാഘാതവും

ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യായാമം ഏറെ പ്രധാനപ്പെട്ടത്

വ്യായാമത്തിൽ വരുത്തുന്ന ചില തെറ്റുകൾ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും

മെഡിക്കൽ ഹിസ്റ്ററി പരിഗണിക്കാതെയുള്ള വ്യായാമം അപകടകരം

വ്യായാമം തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുമായി സംസാരിക്കുകയും ഉപദേശങ്ങൾ തേടുകയും ചെയ്യുക

ശരീരത്തിന് അമിതഭാരം ഏൽപ്പിക്കുന്ന വ്യായാമങ്ങൾ ഹൃദ്രോഗസാധ്യത കൂട്ടും

അമിതമായ വർക്ക് ഔട്ടുകളും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ അപകടസാധ്യത കൂട്ടും

വ്യായാമത്തിന് മുമ്പുള്ള വാം അപ്പും വ്യായാമം അവസാനിച്ച ശേഷം കൂൾ ഡൗണും ഒഴിവാക്കരുത്

ശരീരത്തിന് അനുയോജ്യമല്ലാത്ത വ്യായാമങ്ങൾ ഹൃദയത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും