Amala Paul | 'ശരിക്കും ഹോട്ട് ആണോ'? ഭർത്താവിനൊപ്പമുള്ള അമല പോളിന്റെ പുതിയ പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹം

Last Updated:
ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരദമ്പതികള്‍.
1/5
 ഗർഭകാലം ആസ്വാദിക്കുകയാണ് പ്രിയ താരം അമല പോൾ. ഇതിനു പിന്നാലെ താരം വളരെ സന്തോഷവതിയാണ്. സോഷ്യൽ മീഡിയയിൽ ആക്ടിവായ താരം ഓരോ വിശേഷവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഗർഭകാലം ആസ്വാദിക്കുകയാണ് പ്രിയ താരം അമല പോൾ. ഇതിനു പിന്നാലെ താരം വളരെ സന്തോഷവതിയാണ്. സോഷ്യൽ മീഡിയയിൽ ആക്ടിവായ താരം ഓരോ വിശേഷവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
advertisement
2/5
 ഭര്‍ത്താവിനൊപ്പം ഗര്‍ഭകാലം ആഘോഷിക്കുന്ന അമല പോളിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള പോസ്റ്റാണ് താരം പങ്കുവച്ച് എത്തിയത്.
ഭര്‍ത്താവിനൊപ്പം ഗര്‍ഭകാലം ആഘോഷിക്കുന്ന അമല പോളിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള പോസ്റ്റാണ് താരം പങ്കുവച്ച് എത്തിയത്.
advertisement
3/5
 കൈകാര്യം ചെയ്യാൻ കഴിയാത്തത്ര ചൂട് എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ പോസ്റ്റ്. ഇതിനു പിന്നാലെ പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹമാണ്. വളരെ രസകരമായ കമൻറുകളാണ് എത്തുന്നത്.
കൈകാര്യം ചെയ്യാൻ കഴിയാത്തത്ര ചൂട് എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ പോസ്റ്റ്. ഇതിനു പിന്നാലെ പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹമാണ്. വളരെ രസകരമായ കമൻറുകളാണ് എത്തുന്നത്.
advertisement
4/5
Amala Paul, amala paul pregnant, Amala Paul husband, Amala Paul food, Amala Paul husband, Amala Paul pregnancy, Amala Paul pregnant, അമല പോൾ, അമല പോൾ ഗർഭിണി, അമല പോളിന്റെ വിവാഹം, അമല പോൾ വിവാഹത്തിന് മുൻപേ ഗർഭിണി
വിവാഹം കഴിഞ്ഞു രണ്ടു മാസങ്ങൾ പിന്നിട്ടപ്പോൾ താൻ ഗർഭിണിയാണെന്ന വിവരം അമല പോൾ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് അമലയെ വിമര്‍ശിച്ചവരും പിന്തുണച്ചവരും ഏറെയാണ്.
advertisement
5/5
 ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദമ്പതികള്‍.
ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദമ്പതികള്‍.
advertisement
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
  • സിറോ മലബാർ സഭാ നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി, പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.

  • കത്തോലിക്കാ സഭയുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാർ റാഫേൽ തട്ടിൽ അറിയിച്ചു.

  • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നതായും സഭാ നേതാക്കൾ അറിയിച്ചു.

View All
advertisement