ഇവിടെ പലരും ഏറ്റവും കൂടുതലായി കാണുന്ന അക്കങ്ങൾ 5,6 എന്നിവയാണ്. ഇതിലെ 58 കണ്ടെത്താൻ പറ്റുമോ?
മറ്റൊരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് നിങ്ങളുടെ മുന്നിലുള്ളത്
ആദ്യം കണ്ട ഗ്രിഡിനെ ചെറു ചെറു വരികളും കോളങ്ങളുമായി വിഭജിച്ചു നോക്കുന്നതാണ് അഭികാമ്യം
ഒരെളുപ്പവഴി എന്തെന്ന് പറഞ്ഞാൽ ഇതിലെ എട്ടിന്റെ ഷെയ്പ്പ് തിരിച്ചറിയുക എന്നതാണ്
ഒരിക്കൽക്കൂടി ആ ചിത്രത്തിലേക്ക് പോയി അക്കങ്ങളിലൂടെ വിരൽ ഓടിച്ചു നോക്കൂ
ഈ പസിലുകൾ നിങ്ങളുടെ കാഴ്ചാ ക്ഷമത മാത്രമല്ല, നിങ്ങളുടെ ക്ഷമയും ശ്രദ്ധയും പരിശോധിക്കുന്നു
നമ്മുടെ കണ്ണുകൾ വിവരങ്ങൾ കാണുമ്പോൾ, അതിനെ വ്യാഖ്യാനിക്കുകയും അർത്ഥപൂർണമാക്കുകയും ചെയ്യുന്നത് നമ്മുടെ തലച്ചോറാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു
ഇനി ഉത്തരം അറിയില്ല എങ്കിൽ, ഈ ചിത്രത്തിൽ നോക്കൂ