TRENDING:

Congratulations Tovino | വീട്ടിലെ പുതിയ കുഞ്ഞതിഥിയുടെ വരവറിയിച്ച് ടൊവിനോ തോമസ്

Last Updated:

ഇന്‍സ്റ്റഗ്രാം -ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിവരം ടൊവിനോ അറിയിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജീവിതത്തിൽ പുതിയ അതിഥി വന്നതിന്‍റെ സന്തോഷം പങ്കു വച്ചെത്തിയിരിക്കുകയാണ് പ്രിയ താരം ടോവിനോ തോമസ്. തന്‍റെ ഇന്‍സ്റ്റഗ്രാം -ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിവരം ടൊവിനോ അറിയിച്ചത്. ടൊവിനോ-ലിഡിയ ദമ്പതികൾക്ക് ഇസ എന്ന പേരിൽ ഒരു മകൾ കൂടിയുണ്ട്. മകളുടെ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുമുണ്ട്.
advertisement

ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ചു കൊണ്ടുള്ള താരത്തിന്‍റെ പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളിൽ ആരാധകര്‍ ഏറ്റെടുത്തു.  ആയിരക്കണക്കിന് ആളുകളാണ് ആശംസകള്‍ അറിയിച്ചെത്തിയത്. ഫർഹാന്‍ ഫാസിൽ, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങളും ആശംസ അറിയിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Congratulations Tovino | വീട്ടിലെ പുതിയ കുഞ്ഞതിഥിയുടെ വരവറിയിച്ച് ടൊവിനോ തോമസ്
Open in App
Home
Video
Impact Shorts
Web Stories