Also Read-'ഒരു കുഞ്ഞ് മോഷണം' കയ്യോടേ പിടിച്ച് അച്ഛൻ; കുറ്റം സമ്മതിക്കാതെ 3 വയസുകാരി: വീഡിയോ വൈറൽ
നടുറോഡിൽ കിടന്ന ഒരു ആമയെ അതുവഴി പോവുകയായിരുന്നു കുട്ടിയാന തുമ്പിക്കൈ കൊണ്ട് വശത്തേക്ക് നീക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുമ്പിക്കൈ കൊണ്ട് തട്ടേറ്റ ആമ സൂചന മനസിലാക്കി റോഡരികിലേക്ക് നടന്നു നീങ്ങുന്നു. ആമ റോഡരികിലേക്കെത്തിയെന്ന് ഉറപ്പാക്കുന്നത് വരെ കുട്ടിയാന കാത്തു നില്‍ക്കുന്നതും 23 സെക്കൻഡ് നീണ്ട വീഡിയോ ദൃശ്യങ്ങളിൽ കാണാം.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2019 7:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കരുതലോടെ ഒരു തുമ്പിക്കൈ:നടുറോഡിൽ കിടന്ന ആമയെ വഴിയരികിലേക്ക് തള്ളിവിട്ട് കുട്ടിയാന: വീഡിയോ വൈറൽ