സ്പൈഡര്‍മാന്റെ വേഷം ധരിച്ച ഇവര്‍ ഹെല്‍മെറ്റ് ധരിക്കാതെയാണ് ബൈക്കില്‍ സഞ്ചരിച്ചത്. ബൈക്കിന് നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ''സംഭവത്തെപ്പറ്റി വിശദമായി അന്വേഷണം നടത്തിവരികയാണ്. ഹെല്‍മെറ്റ്, മിറര്‍, ലൈസന്‍സ്, നമ്പര്‍ പ്ലേറ്റ് എന്നിവയില്ലാതെ അപകടകരമായ രീതിയില്‍ ബൈക്കോടിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്'' മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 26, 2024 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ദേശീയപാതയില്‍ സ്‌പൈഡര്‍മാൻ വേഷത്തിൽ ബൈക്ക് അഭ്യാസം; രണ്ട് പേര്‍ക്കെതിരെ കേസ്