റോഡില്‍ തെന്നിമാറിയ വിമാനത്തില്‍ നിന്ന് തൊട്ടടുത്തുണ്ടായിരുന്ന കാറുകള്‍ അത്ഭുകരമായാണ് രക്ഷപ്പെട്ടത്. പരിചയ സമ്പന്നനായ പൈലറ്റായ ക്രൈഗ് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ സമ്മാനം നേടിയ വ്യക്തിയാണ്.
എമര്‍ജന്‍സി ലാന്‍ഡിങ്ങിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എഞ്ചിന്‍ തകരാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിമാനം പറത്തുന്നതിലുള്ള ക്രൈഗിന്റെ കഴിവാണ് വന്‍ദുരന്തം ഒഴിവാക്കിയത്.
രക്ഷപ്പെടലിനെ വിശേഷിപ്പിക്കാന്‍ ഭാഗ്യമെന്ന വാക്കു പോരായെന്നു വിമാനത്തിനടുത്തുണ്ടായ കാര്‍ ഡ്രൈവ് ചെയ്‌തിരുന്ന ബ്രിട്ട്‌നി പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2020 2:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Vdeo| തിരക്കേറിയ ഹൈവേയിൽ പറന്നിറങ്ങി വിമാനം; വൻ ദുരന്തം ഒഴിവായത് തലനാരിയഴ്ക്ക്
