കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം. കോലൻപള്ളി ഗ്രാമത്തിലെ നാഗരാജുവുമായാണ് ലളിതയുടെ വിവാഹം കഴിഞ്ഞത്. തിമ്മംപേട്ടയിലെ ഗോലൻ കുമാറുമായി രമയുടെ വിവാഹം. എന്നാൽ ഇപ്പോൾ യാദൃച്ഛികമായി മാർച്ച് 30ന് നർസമാപേട്ട് സർക്കാർ ആശുപത്രിയിൽ ഇരുവരും ആൺകുട്ടികൾക്ക് ജന്മം നൽകി. നർസാംപേട്ട് നിയമസഭാംഗം പെഡ്ഡി സുദർശൻ റെഡ്ഡി ആശുപത്രിയിലെത്തി ‘കെസിആർ കിറ്റ്’ സമ്മാനിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Telangana
First Published :
April 02, 2023 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജനിച്ചത് ഒരേദിവസം, വിവാഹം കഴിഞ്ഞതും ഒരേദിവസം, ഒടുവിൽ ഒരേ ദിവസം ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇരട്ടകൾ