കവരത്തിയിലെ ആശുപത്രിയിൽ നിന്ന് അടിയന്തിരമായി പവൻഹാൻസിന്റെ ഹെലികോപ്ടറിൽ കൊച്ചിയിലേക്ക് വരികയായിരുന്നു ഇവർ.
ഹെലികോപ്ടർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് യുവതി ഹെലികോപ്ടറിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയത്.
advertisement
നുസൈബയോടൊപ്പം മാതാപിതാക്കളായ ഫാത്തിമ, ജമാലുദ്ദീൻ എന്നിവരും നഴ്സ് ധന്യയും ഹെലികോപ്ടറിലുണ്ടായിരുന്നു. ഇവരെ ഉടനെ പ്രത്യേക ആംബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2020 11:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹെലികോപ്ടറിൽ സുഖപ്രസവം; അമ്മയായത് ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്ത യുവതി
