വിവിധ കോഴ്സുകൾ
I.എംഎഫ്എ സിനിമ (ഒരുവർഷത്തെ ബ്രിഡ്ജ് പ്രോഗ്രാം + രണ്ടുവർഷ എം.എഫ്.എ.)
സ്പെഷ്യലൈസേഷനുകൾ
1.ആനിമേഷൻ സിനിമ
2.സിനിമറ്റോഗ്രഫി
3.ഡയറക്ഷൻ ആൻഡ് സ്‌ക്രീൻ പ്ലേ റൈറ്റിങ്
4.ഫിലിം എഡിറ്റിങ്
5.പ്രൊഡ്യൂസിങ് ഫോർ ഫിലിം ആൻഡ് ടെലിവിഷൻ
6.സൗണ്ട് റെക്കോഡിങ് ആൻഡ് ഡിസൈൻ
II.എംഎഫ്എ ഇഡിഎം (രണ്ടുവർഷം)
സ്പെഷ്യലൈസേഷനുകൾ
1.സിനിമറ്റോഗ്രഫി
2.ഡയറക്‌ഷൻ & പ്രൊഡ്യൂസിങ് 3.എഡിറ്റിങ്
4.മാനേജ്മെൻ്റ്
5.സൗണ്ട്
6.റൈറ്റിങ്
അടിസ്ഥാന യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദമോ തതുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ആനിമേഷൻ സിനിമ പ്രവേശനം തേടുന്നവർക്ക് ഡ്രോയിങ് പ്രൊഫിഷ്യൻസി നിർബന്ധമാണ്.
advertisement
തെരഞ്ഞെടുപ് രീതി
പ്രാഥമിക എഴുത്തു പരീക്ഷ, ഫൈനൽ സെലക്‌ഷൻ ടെസ്റ്റ് ഇന്നീ രണ്ടുഘട്ടങ്ങൾക്ക് ശേഷമായിരിക്കും പ്രവേശനം. ഫെബ്രുവരി 22ന് നടത്തുന പ്രാഥമികഘട്ട പരീക്ഷ നടക്കും. കേരളത്തിൽ, തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്. എന്നാൽ രണ്ടാം ഘട്ടമായ ഫൈനൽ ടെസ്റ്റ് കൊൽക്കത്തയിലായിരിക്കും.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
http://applyadmission.net/srfti2026/
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
