നിയമനം ലഭിക്കുന്നവർക്ക് 51,400 രൂപ മുതൽ 1,10,300 രൂപ വരെ ശമ്പളം ലഭിക്കും. പി എസ് യുടെ ഔദ്യോഗിക വെബ്സൈറ്റ് https://www.keralapsc.gov.in വഴി അപേക്ഷ നൽകണം. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ സെക്രട്ടറി ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻ നിയമനമാണ്.
18 മുതൽ 36 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികൾ 02-01-1987 നും 01- 01-2005നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുണ്ട്. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി https://www.keralapsc.gov.in ക്ലിക്ക് ചെയ്യുക
advertisement
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 29, 2024 1:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
PSC News| പഞ്ചായത്ത് സെക്രട്ടറി നിയമനം: അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31