Also read-Kerala SSLC Results 2024: എസ്എസ്എൽസി പുനർ മൂല്യനിർണയം മെയ് ഒമ്പത് മുതൽ
കഴിഞ്ഞ തവത്തേക്കാൾ വിജയ ശതമാനം കുറവാണ് . എന്നാല്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം കൂടി. 71831 വിദ്യാർത്ഥികള്‍ക്കാണ് ഫുള്‍ എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തിയത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
May 08, 2024 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
എസ്എസ്എല്‍സി പരീക്ഷാഫലം; ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,25,563 പേര്‍