TRENDING:

റിലയൻസ് ജിയോയിൽ പ്ലസ്-ടുക്കാർക്ക് അവസരം; 300 ഒഴിവുകൾ

Last Updated:

മാർച്ച് 27, 28, 30 തീയതികളിൽ രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: റിലയൻസ് ജിയോയിൽ സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിൽ 300 ഒഴിവുകൾ. മാർച്ച് 27, 28 , 30 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെയിൽസ് എക്സിക്യൂട്ടീവ് ജോലിക്കാർക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. പ്ലസ്-ടു യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. ഡ്രൈവിംഗ് ലൈസൻസും ടു-വീലറും ഉണ്ടാകണം. ബയോഡാറ്റ സഹിതം ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 9249095815 നമ്പറിൽ വിളിക്കാം.
ജിയോ
ജിയോ
advertisement
മലയാളം വാർത്തകൾ/ വാർത്ത/Career/
റിലയൻസ് ജിയോയിൽ പ്ലസ്-ടുക്കാർക്ക് അവസരം; 300 ഒഴിവുകൾ
Open in App
Home
Video
Impact Shorts
Web Stories