TRENDING:

ICT Kerala: എംബിഎയുണ്ടോ? ഐസിടി അക്കാദമിയിൽ ഹെഡ് ഓഫ് ഫൈനാൻസ് ആകാം

Last Updated:

കമ്പനിയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുക, നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക, വിവിധ വുകുപ്പുകളുമായുള്ള സഹകരണം ഉറപ്പാക്കുക, കൃത്യമായ നികുതി പരിപാലനം തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സഹകരണത്തോടെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള, ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഈ രംഗത്ത് കുറഞ്ഞത് പത്ത് വര്‍ഷത്തെ അനുഭവപരിചയവും ഫൈനാന്‍സില്‍ എംബിഎ അല്ലെങ്കിൽ സിഎ / ഐസിഡബ്ലിയുഎ പൂര്‍ണ്ണ യോഗ്യത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.
advertisement

ഫിനാന്‍ഷ്യല്‍ സോഫ്റ്റ്‌വെയര്‍ & സിസ്സ്റ്റംസ്, ടാലി അല്ലെങ്കില്‍ സോഹോ, എക്സല്‍, ഫിനാന്‍ഷ്യല്‍ മോഡലിംഗ് സോഫ്റ്റ്‌വെയറുകൾ തുടങ്ങിയവയിലുള്ള പ്രാവീണ്യം അനിവാര്യം. കമ്പനിയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുക, നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക, വിവിധ വുകുപ്പുകളുമായുള്ള സഹകരണം ഉറപ്പാക്കുക, കൃത്യമായ നികുതി പരിപാലനം തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

താല്‍പ്പര്യമുള്ളവര്‍ക്ക് https://ictkerala.org/careers ഈ ലിങ്കിലൂടെ അപേക്ഷിക്കാം. ജൂലൈ 26 ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 471 2700 811.

മലയാളം വാർത്തകൾ/ വാർത്ത/Career/
ICT Kerala: എംബിഎയുണ്ടോ? ഐസിടി അക്കാദമിയിൽ ഹെഡ് ഓഫ് ഫൈനാൻസ് ആകാം
Open in App
Home
Video
Impact Shorts
Web Stories