അതേസമയം, സംസ്ഥാനത്ത് 84 ഹോട്സ്പോട്ടുകളാണ് ഉള്ളത്. പുതിയ ഹോട്സ്പോട് ഇന്നില്ല. രോഗ വ്യാപനം പിടിച്ചു നിർത്താനാകുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 80 മലയാളികൾ വിവിധ രാജ്യങ്ങളിൽ മരിച്ചു. മറ്റു സംസ്ഥാനങ്ങളിലും രൂക്ഷമായി ബാധിച്ചു. കോവിഡ് ബാധിച്ച് മരിച്ച മലയാളികളായ ആളുകളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
Location :
First Published :
May 04, 2020 4:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Corona Virus LIVE UPDATES| തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകൾ കൂടി കോവിഡ് മുക്തം