യുദ്ധത്തിന് പോകുമ്പോഴും സാനിറ്റൈസറും മാസ്കും മുഖ്യം മരക്കാറേ.. എന്ന് ടൈറ്റിലിലാണ് പോസ്റ്റർ കെഎസ്ഇബിയുടെ ഒഫിഷ്യൽ പേജിൽ നൽകിയിരിക്കുന്നത്. കൊറോണയില്‍ ആശങ്ക വേണ്ട, ജാഗ്രത മതി എന്നീ ഹാഷ്ടാഗുകളും ചിത്രത്തോടൊപ്പം ഉണ്ട്.
Location :
First Published :
March 19, 2020 2:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
'യുദ്ധത്തിന് പോയാലും സാനിറ്റൈസറും മാസ്കും മുഖ്യം മരക്കാറേ'; വേറിട്ട ജാഗ്രതാ നിര്‍ദേശവുമായി KSEB