ബിവ്‌റിജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള എല്ലാ മദ്യവില്‍പനശാലകളും അടയ്ക്കാനാണ് തീരുമാനം. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ല. ബാറുകളില്‍ ചില്ലറ വില്‍പന അനുവദിക്കാനുള്ള തീരുമാനവും ഉപേക്ഷിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിസഭാ യോഗവും ഇന്ന് ചേരും. 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 105 ആയി.
കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശ മദ്യശാലകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ മുഖ്യമന്ത്രിക്കും എക്സൈസ്, സഹകരണ മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
advertisement
