റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍തന്നെ മുന്നോട്ടു പോകും. വീഡിയോ കോൺഫറൻസിലൂടെയും ടെലിഫോണിലൂടെയും എല്ലാ ഡെപ്യൂട്ടി ഗവർണർമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നുണ്ട്. ഐസൊലേഷനില്‍ കഴിഞ്ഞു കൊണ്ട് ജോലികള്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Also Read Covid 19 | സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 48,212 സാമ്പിളുകൾ
കോവിഡ് സ്ഥിരീകരിച്ച കാര്യം അടുത്ത ദിവസങ്ങളില്‍ താനുമായി അടുത്ത് ഇടപഴകിയവരെ അറിയിച്ചിട്ടുണ്ടെന്നും ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Location :
First Published :
October 25, 2020 8:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു