പത്തൊമ്പതുകാരിയെ മംഗളൂരു, ചേര്‍ക്കള, കാസർഗോഡ്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. യുവാവ് പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് മറ്റുള്ളവര്‍ക്ക് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിയെ ലഹരി മരുന്ന് നല്‍കിയാണ് ബലാത്സംഗത്തിനിരയാക്കിയതെന്നും പോലീസ് പറഞ്ഞു.
Location :
First Published :
Dec 20, 2022 4:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി; യുവതിയടക്കം 3 പേര്‍ കസ്റ്റഡിയില്‍
