വിവാഹത്തിനുശേഷവും പെൺകുട്ടിയെ ഇയാൾ ലൈംഗികബന്ധത്തിനായി നിർബന്ധിക്കുകയായിരുന്നു. ഇതേ തുടർന്ന് ഭർതൃപിതാവിനോട് വിവരം പറയാൻ പെൺകുട്ടി തീരുമാനിക്കുകയായിരുന്നു. ഇതുകേട്ട ഭർതൃപിതാവ് തന്നെ പെൺകുട്ടിയെയുംകൂട്ടി നരേല പൊലിസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സെപ്തംബർ 13ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അന്നുതന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗീര്‍ വനത്തില്‍ മൂന്നാഴ്ചയ്ക്കിടെ ചത്തത് 21 സിംഹങ്ങള്‍ : അജ്ഞാത രോഗബാധയെന്ന് സ്ഥിരീകരണം
advertisement
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ് ലഭ്യമാക്കാൻ ഡൽഹി വനിതാ കമ്മീഷനോട് പൊലീസ് ആവശ്യപ്പെട്ടു.
Location :
First Published :
October 02, 2018 9:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ചൊവ്വാദോഷം' മാറ്റാൻ യുവതിയെ പലതവണ ബലാത്സംഗം ചെയ്തു; പിതൃസഹോദരൻ പിടിയിൽ
