കഴിഞ്ഞ ദിവസം 'ഓപ്പറേഷൻ സേഫ് സിപ്പ്' എന്ന പേരിൽ എക്സൈസ് സർക്കിൾ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിനുശേഷവും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 05, 2025 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏഴു കുപ്പി മദ്യവും അരലക്ഷം രൂപയുമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ