റാത്തോഡ് മദ്യത്തിന് അടിമയായിരുന്നെന്നും ഇത് കുടുംബത്തിൽ പതിവായി വഴക്കുകൾക്ക് കാരണമായെന്നു പൊലീസ് പറഞ്ഞു. പ്രതിയുടെ മദ്യപാനം കാരണം ഭാര്യ വർഷ സ്വന്തം വീട്ടിലായിരുന്നു താമസം. ഭർത്താവിന് വധശിക്ഷ നൽകണമെന്ന് ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.ഭാര്യ നൽകിയ പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Location :
Maharashtra
First Published :
July 01, 2025 11:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചതിന് നാലുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ