അസം സ്വദേശി തന്റെ സഹോദരന് തൃശൂരിലെ ഒരു വീട്ടിൽ കിണർ കുഴിക്കുന്നതിനിടെ സ്വർണത്തോണി ലഭിച്ചെന്നും ചെറിയ തുകയ്ക്ക് അതു നൽകാമെന്നും പറഞ്ഞു. തൃശൂരിലെത്തി തോണി നേരിൽക്കണ്ട് കണ്ട് അത് സ്വർണമാണെന്ന് ഉറപ്പുവരുത്താനും നിർദ്ദേശിച്ചു.
പരിശോധനയ്ക്കു നൽകിയ സ്വർണം യഥാർഥമാണെന്ന് ബോധ്യപ്പെട്ട യുവാവ് പിറ്റേ ദിവസം പണം നൽകി 'സ്വർണത്തോണി' സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഇൽ നിന്നും ഒരു കഷ്ണം മുറിച്ചെടുത്ത് മലപ്പുറത്ത് പരിശോധന നടത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്. ഇതോത്തുടർന്ന് മങ്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണമാരംഭിച്ചു.
advertisement
Location :
First Published :
February 10, 2020 4:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കിണർ കുഴിച്ചപ്പോൾ കിട്ടിയത് 'സ്വർണത്തോണി'; മലപ്പുറത്തെ യുവാവിന് നഷ്ടമായത് 3 ലക്ഷം രൂപ
