ഇതും വായിക്കുക: കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഒപ്പമുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കും 12 മണിക്കും ഇടയിലാണ് സ്വർണം നഷ്ടപ്പെട്ടതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. ജഡ്ജിയുടെ വസതിയിലെ കിടപ്പുമുറിയിലെ മേശപ്പുറത്തുവെച്ചിരുന്ന വളകൾ ഉൾപ്പെടെയുള്ള ആറ് പവന്റെ സ്വർണം നഷ്ടപ്പെട്ടെന്നാണ് പരാതി. സംഭവത്തിൽ കളമശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജസ്റ്റിസ് എ ബദറുദ്ദീന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി രഹന ടി.ആർ. ആണ് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.
advertisement
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 27, 2025 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് ആറു പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി