ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മരിച്ചു. അതേസമയം, ഗുരുതരമായി പൊള്ളലേറ്റ മകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവല്ല നെടുമ്പ്രം നാലാം വാർഡിൽ ആലപ്പാട്ട് ഭാഗത്ത് തെക്കേവീട്ടിൽ മാത്തുക്കുട്ടി ( 65), സാറാമ്മ (59) എന്നിവരാണ് മരിച്ചത്.
മകൾ ലിജിയെ (35) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.
ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.
Updating....
Location :
First Published :
March 21, 2021 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
SHOCKING | കുടുംബ വഴക്കിനെ തുടർന്ന് പെട്രോൾ ഒഴിച്ച് ഭാര്യയെ തീ കൊളുത്തി കൊന്നതിനു ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു