വിവരം അറിഞ്ഞ ഉടൻ പൊലീസ് സംഭവ സ്ഥലത്തെത്തി. ഫോറൻസിക് സംഘം കൊല നടന്ന ഇടത്ത് പരിശോധന നടത്തി. നിസ്സാര കാര്യത്തിന്റെ പേരിലുണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.
Also Read- ഒപ്പം പോകാൻ വിസമ്മതിച്ച വിവാഹിതയായ സ്ത്രീസുഹൃത്തിനെ 28കാരൻ വീട്ടില്‍കയറി തീകൊളുത്തി
ഗാർഹിക പീഡനത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കയിലേക്ക് ഈ കേസ് വിരൽചൂണ്ടുന്നത്. ഗാർഹിക പീഡനത്തിനെതിരെയുള്ള അവബോധത്തിന്റെയും കർശനമായ നിയമനടപടികളുടെയും ആവശ്യകതയെ ഈ സംഭവം എടുത്തുകാട്ടുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകർ പറയുന്നു.
advertisement
Location :
Mahbubnagar (Mahabubnagar),Mahbubnagar,Telangana
First Published :
March 12, 2025 6:57 PM IST