മെംഫിസ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ മറ്റൊരു യാത്രക്കാരന്റെ സ്യൂട്ട്‌കേസ് കവര്‍ന്നത്. മോഷ്ടിച്ച സ്യട്ട്‌കേസ് കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ കാറില്‍ നടത്തിയ തെരച്ചിലില്‍ ഏതാനും മാസം മുന്‍പ് മോഷ്ടിച്ച മറ്റൊരു സ്യൂട്ട്‌കേസും കണ്ടെത്തി.
ലഗേജ് മോഷണം തെറ്റാണെന്ന് അറിയാമെങ്കിലും ഒരു രസത്തിനു വേണ്ടിയാണ് മോഷ്ടിക്കുന്നതെന്നാണ് ചാവ്‌ല പൊലീസിനോടു പറഞ്ഞത്. 1998 മുതല്‍ ട്രംപ് കുടുംബത്തിന്റെ നാലു ഹോട്ടലുകളില്‍ ദിനേശിനും സഹോദരന്‍ സുരേഷിനും പങ്കാളിത്തമുണ്ടായിരുന്നു.
advertisement
Also Read കടയുടെ മുന്നിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തു; കടയുടമയെ യുവാവ് കൊലപ്പെടുത്തി
Location :
First Published :
Aug 28, 2019 7:09 AM IST