പിടിയിലായ ശ്യാമോഹൻ ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമാണെന്ന് പോലീസ്. ഈ ഗ്രൂപ്പ് വഴിയാണ് നടിമാരുടെ ഫോട്ടോ പ്രചരിപ്പിച്ച് ഇവരുമായി ഡേറ്റിങ്ങിന് അവസരം നൽകാമെന്ന് പറഞ്ഞ് ആളുകളെ കെണിയിൽ വീഴ്ത്തിയത്. തട്ടിപ്പിലൂടെ പ്രതി ലക്ഷങ്ങൾ സമാഹരിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയിൽ നിന്നും സമാനമായ കേസിൽ ഒരു പ്രതിയെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൈബർ പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
advertisement
Location :
Kochi,Ernakulam,Kerala
First Published :
November 12, 2024 9:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടിമാരുടെ കൂടെ വിദേശത്ത് കിടക്ക പങ്കിടാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കൊച്ചി സ്വദേശി പിടിയിൽ