പ്രദേശത്ത് ഹോട്ടൽ നടത്തുന്ന പ്രതി കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വിറക് ആവശ്യപ്പെട്ട് വയോധികയുടെ വീട്ടിലെത്തിയത്. വിറക് എടുക്കാൻ അനുമതി നൽകിയ ശേഷം വീടിനകത്ത് കയറിയ വയോധികയെ പ്രതി പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പീഡന ശ്രമത്തിനിടെ പരുക്കേറ്റ വയോധിക നാദാപുരം ഗവ.ആശുപത്രിയിൽ ചികിത്സ തേടി.
Location :
First Published :
Nov 18, 2022 10:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിറക് ചോദിച്ച് വീട്ടിലെത്തി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
