ഇതേ കുട്ടി മറ്റൊരു കടയിൽ നിന്ന് പണം മോഷ്ടിക്കുന്ന ദൃശ്യവും ലഭിച്ചു. എലത്തൂർ സ്റ്റേഷൻ പരിധിയിലെ ഒരു കടയിലും മോഷണം നടത്തുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മോഷ്ടിച്ച ബൈക്കുകൾ ആർക്കാണ് നൽകുന്നത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
കുട്ടിയെ ഉപയോഗിച്ച് മറ്റാരെങ്കിലും മോഷണം നടത്തിക്കുകയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒപ്പം മറ്റു കുട്ടികളുണ്ടോ എന്നും ചോദിച്ചറിയുന്നുണ്ട്. കുട്ടിയെ കൗൺസിലിങ്ങിനു വിധേയമാക്കി.
advertisement
Location :
Kozhikode,Kerala
First Published :
February 22, 2023 7:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് സിനിമാ തിയേറ്ററുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മോഷ്ടിക്കുന്ന കുട്ടിമോഷ്ടാവ് പിടിയിൽ; 16കാരനെതിരെ നിരവധി കേസുകൾ