ഇതിനിടെ ജില്ലാ ക്രൈംബ്രാഞ്ചിനെ കൂടി ഉള്‍പ്പെടുത്തി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം പ്രദീപ് കുമാറിനാണ് അന്വേഷണച്ചുമതല.
പെരിയയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സി.പി.എം പ്രദേശിക നേതാക്കളുടെ സഹായമുണ്ടായിട്ടുണ്ടെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു. കൃത്യം നടത്തിയത് ക്വട്ടേഷ സംഘത്തില്പ്പെട്ടവരാണോയെന്ന സംശയവുമുണ്ട്. മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Also Read കൃപേഷിന്റെ ശരീരത്തിൽ 15 വെട്ടുകൾ; മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവ്
advertisement
Location :
First Published :
February 18, 2019 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെരിയ ഇരട്ട കൊലപാതകം: രണ്ടു പേര് കസ്റ്റഡിയില്‍; കര്‍ണാടക പൊലീസിന്റെ സഹായം തേടി ഡിജിപി