സെപ്തംബർ 11നാണ് സംഭവം. ദുർഗന്ധത്തെത്തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി ജനാലവഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.
(Summary: Two youth were arrested in case that a person injured in car accident was locked in room and killed.Suresh, a native of Vellarada was found dead inside the room. Atul Dev (22) and Vipin (21), natives of Vellarada, were arrested)
advertisement
Location :
Thiruvananthapuram,Kerala
First Published :
October 28, 2024 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാഹനാപകടത്തിൽ പരിക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ പിടിയിൽ