തിരുവനന്തപുരത്ത് താമസമാക്കിയ യുവതിയെ കട്ടപ്പന പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിസ തട്ടിപ്പില്‍ യുവതിക്ക് പിന്നിൽ വൻ സംഘമുണ്ടെന്ന് പോലീസ് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറയുന്നു. കട്ടപ്പന എസ്ഐ എബി ജോര്‍ജ്, എസ്‌ഐ സുബിന്‍, എഎസ്‌ഐ ടെസിമോള്‍, സിപിഒ ബിബിന, രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Location :
Idukki,Kerala
First Published :
June 06, 2025 9:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇംഗ്ലണ്ടിലേക്ക് വിസ നല്‍കാമെന്ന് വാഗ്‌ദാനം നൽകി കട്ടപ്പന സ്വദേശിയിൽ നിന്ന് 10 ലക്ഷം തട്ടിയെടുത്ത 25-കാരി അറസ്റ്റിൽ