രണ്ടു വര്‍ഷം മുമ്പ് അവധിക്കാലത്ത് യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധം തുടങ്ങുന്നത്. പിന്നീട് കുട്ടി ഈ സ്ത്രീയുടെ വീട്ടില്‍ പോകുന്നത് പതിവായി. ഇവരുടെ വീട്ടില്‍നിന്ന് സ്കൂളില്‍ പോകാമെന്ന് കുട്ടി ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കള്‍ വിസമ്മതിച്ചു. അതോടെ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വരികയും നിസാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടാനും തുടങ്ങി. ഒരു തവണ ടിവി തകർത്തു. മറ്റൊരിക്കൽ അച്ഛനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇങ്ങനെ അസ്വാഭാവികമായ പെരുമാറ്റത്തെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ സമീപിച്ചത്.
advertisement
യുഎഇയിൽ 12കാരനെ 9 തവണ ബലാത്സംഗം ചെയ്ത ഇമാമിന് അഞ്ചുവർഷം തടവ്
കൗമാരക്കാരനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. സ്ത്രീക്കെതിരെ പോക്സോ പ്രകാരം 3,4,5 വകുപ്പുകള്‍ ചുമത്തിയതായി പൊഴിയൂര്‍ പൊലീസ് അറിയിച്ചു.
