Also Read- നവീൻ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയ്ക്കെതിരെ കേസെടുത്തു
കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫീസിലെ എൽ ഡി ക്ലാർക്കാണ് മകൻ ശ്യാംനാഥ്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണ കാരണം അടക്കമുള്ളവ അന്വേഷിക്കുകയാണ് പൊലീസ്. ദമ്പതികളുടെ മൃതദേഹം രക്തം വാർന്ന നിലയിലാണ് കണ്ടെത്തിയത്.
Location :
Kottayam,Kottayam,Kerala
First Published :
Oct 17, 2024 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ റിട്ട. എസ് ഐയെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയശേഷം മകൻ തൂങ്ങിമരിച്ചു
