TRENDING:

Actor Innocent | നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം; ചികിത്സ ECMO സഹായത്തിൽ പുരോഗമിക്കുന്നു

Last Updated:

കാൻസർ സംബന്ധിയായ ആരോഗ്യപ്രശ്നങ്ങൾ മൂലം അദ്ദേഹത്തിന്റെ ചികിത്സ പുരോഗമിക്കുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാൻസർ സംബന്ധിയായ ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെൻറ്റിന്റെ (Actor Innocent) ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. എക്സ്ട്രാ കോർപോറിയൽ മെംബ്റെയ്‌ൻ ഓക്സിജനേഷൻ (ECMO) സഹായത്താൽ ചികിത്സ മുന്നോട്ടു പോവുകയാണ് എന്ന് മെഡിക്കൽ ബുള്ളറ്റിൻ അധികരിച്ചുള്ള ‘ദി ഹിന്ദു’ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഇന്നസെന്റ്
ഇന്നസെന്റ്
advertisement

ഇന്നസെന്റിന് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത് 2012ലായിരുന്നു. ശേഷം അദ്ദേഹം എയിംസിൽ ഉൾപ്പെടെ ചികിത്സ തേടി. അസുഖം ഭേദമായി സിനിമയിൽ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actor Innocent continues in critical condition in a Kochi hospital where he is being put on support from an ECMO. The actor sought treatment for cancer-related complications early this month. Innocent was first diagnosed with cancer back in 2012. He got cured and was active in film circuits thereafter

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Actor Innocent | നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം; ചികിത്സ ECMO സഹായത്തിൽ പുരോഗമിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories