TRENDING:

ഇന്ത്യയിലെ ആദ്യ മൾട്ടിവേഴ്‌സ് സൂപ്പർഹീറോയാവാൻ നിവിൻ പോളി; 'മൾട്ടിവേഴ്‌സ് മന്മഥൻ' ഫസ്റ്റ് ലുക്ക്

Last Updated:

 കോമഡി-ആക്ഷൻ-ഫാന്റസി എന്റെർറ്റൈനർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്‌സ് സൂപ്പർഹീറോ സിനിമയുമായി നിവിൻ പോളി.ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന  ‘മൾട്ടിവേഴ്‌സ് മന്മഥൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം പുറത്തിറക്കി. കോമഡി-ആക്ഷൻ-ഫാന്റസി എന്റെർറ്റൈനർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
News18
News18
advertisement

നവാഗതരായ അനന്ദു എസ്. രാജും നിതിരാജും ചേർന്നാണ് സഹ രചന നിർവ്വഹിച്ചിരിക്കുന്നത്. ക്രിയേറ്റീവ് കൊളാബ്രേഷൻ - അനീഷ് രാജശേഖരൻ. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മേക്ക്-ഓവറിനു ശേഷമുള്ള നിവിൻ പോളിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഈ അവസരത്തിൽ പുറത്തിറങ്ങിയ പോസ്റ്റർ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് "മൾട്ടിവേർസ് മന്മഥൻ" ഒരുങ്ങുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്ത്യയിലെ ആദ്യ മൾട്ടിവേഴ്‌സ് സൂപ്പർഹീറോയാവാൻ നിവിൻ പോളി; 'മൾട്ടിവേഴ്‌സ് മന്മഥൻ' ഫസ്റ്റ് ലുക്ക്
Open in App
Home
Video
Impact Shorts
Web Stories