2025 സെപ്റ്റംബര്‍ 5 ന് ആഗോള റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തും. തമിഴ് നടന്‍ വിക്രം പ്രഭുവും ചിത്രത്തില്‍ നിര്‍ണായക വേഷം അവതരിപ്പിക്കുന്നു. ഉയർന്ന ബജറ്റിൽ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.
ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രം ആകര്‍ഷകമായ ഒരു പ്രണയകഥയും കൂടിയായിരിക്കും എന്ന സൂചനയാണ് ട്രെയ്ലര്‍ നൽകുന്നത്. വളരെ ശക്തമായ കഥാപാത്രമായിരിക്കും ചിത്രത്തില്‍ അനുഷ്‌കയുടേത് എന്നാണ് സൂചന.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 07, 2025 7:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Ghaati: വ്യത്യസ്‍തമായ വേഷപ്പകർച്ചയിൽ അനുഷ്‌ക ഷെട്ടി; ആവേശമായി 'ഘാട്ടി' ട്രെയ്ലര്‍