ഫ്രൈഡേ ക്ലബ് ഖത്തർ നിർമ്മിക്കുന്ന ചിത്രം സുഗീഷാണ് സംവിധാനം ചെയ്യുന്നത്. അമൽ കെ. ജോബിയാണ് കഥ, തിരക്കഥ, സംഭാഷണം.
ഛായാഗ്രഹണം ഷിജു എം. ഭാസ്കർ. ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് ഹിഷാം യൂസുഫാണ്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് മനു രമേശൻ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2020 8:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'നാളെ കോട്ടപ്പുറം അപ്സര തിയേറ്ററിൽ ഷക്കീലയുടെ ഡ്രൈവിംഗ് സ്കൂൾ പ്രദർശനമാരംഭിക്കുന്നു': 'ഷക്കീല' ടീസർ റിലീസ് ചെയ്തു