TRENDING:

Kerala State Film Awards 2024 Live Updates: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കു.160 ചിത്രങ്ങളാണ് ഇക്കുറി മത്സര രംഗത്തുണ്ടായത്.  2023ല്‍ സെൻസര്‍ ചെയ്‍ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുക.ഇതിൽ ഭൂരിഭാഗവും ഇനിയും റിലീസ് ചെയ്തിട്ടില്ല.

നവാഗതരുടെ ചിത്രങ്ങളാണ് ഏറെയും. മുതിർന്ന സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ മുൻനിരയിൽ മലയാളി സാന്നിധ്യവും. 202ല്‍ സെൻസര്‍ ചെയ്‍ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുക.
advertisement
Aug 16, 202412:54 PM IST

ഏറ്റവും കൂടുതൽ അവാർഡുകൾ കരസ്ഥമാക്കി ആടുജീവിതം

പ്രത്യേക ജൂറി പരാമർശം ഉൾപ്പെടെ ഒൻപത് അവാർഡുകളാണ് ആടുജീവിതം കരസ്ഥമാക്കിയത്. 1. മികച്ച സംവിധായകൻ 2. മികച്ച നടൻ 3. മികച്ച ഛായഗ്രാഹകൻ 4. മികച്ച തിരക്കഥ (അവലംബിത) 5. മികച്ച ശബ്ദ മിശ്രണം 6. മികച്ച പ്രോസസിംഗ് ലാബ് 7. മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് 8.കലാമേയും ജനപ്രീതിയുമുള്ള ചിത്രത്തിൻറെ പ്രത്യേക അവാർഡ് 9.അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം
Aug 16, 202412:47 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച ചിത്രം

മികച്ച ചിത്രം കാതൽ സംവിധായകൻ ജിയോ ബേബി നിർമ്മാതാവ് മമ്മൂട്ടി
Aug 16, 202412:46 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച രണ്ടാമത്തെ ചിത്രം

മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട
സംവിധാനം രോഹിത് എം ജി കൃഷ്ണൻ നിർമാണം; ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട്, സിജോ വടക്കൻ
advertisement
Aug 16, 202412:42 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച സംവിധായകൻ

മികച്ച സംവിധായകൻ ബ്ലെസ്സി ചിത്രം ആട് ജീവിതം
Aug 16, 202412:41 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച നടൻ

മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ ചിത്രം ആട് ജീവിതം
.
Aug 16, 202412:40 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച നടി

മികച്ച നടി ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്)
advertisement
Aug 16, 202412:39 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച സ്വഭാവനടൻ

മികച്ച സ്വഭാവനടൻ വിജയരാഘവൻ ചിത്രം പൂക്കാലം
Aug 16, 202412:38 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച സ്വഭാവ നടി

മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രൻ ചിത്രം പെമ്പിളൈ ഒരുമൈ
Aug 16, 202412:33 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച ബാലതാരം

മികച്ച ബാലതാരം ആൺ അവ്യുക്ത് മേനോൻ ചിത്രം പാച്ചുവും അത്ഭുതവിളക്കും
advertisement
Aug 16, 202412:35 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച ബാലതാരം

മികച്ച ബാലതാരം പെൺ തെന്നൽ അഭിലാഷ് ചിത്രം ശേഷം മൈക്കിൽ ഫാത്തിമ
Aug 16, 202412:30 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച കഥാകൃത്ത്

മികച്ച കഥാകൃത്ത് ആദർശ് സുകുമാരൻ ചിത്രം: കാതൽ
Aug 16, 202412:29 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച തിരക്കഥാകൃത്ത്

മികച്ച തിരക്കഥാകൃത്ത് രോഹിത് എം ജി കൃഷ്ണൻ ചിത്രം: ഇരട്ട
advertisement
Aug 16, 202412:28 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച അവലംബിത തിരക്കഥ

മികച്ച തിരക്കഥ (അവലംബിത) ബ്ലെസ്സി ആടുജീവിതം
Aug 16, 202412:27 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച ഗാനരചയിതാവ്

മികച്ച ഗാനരചയിതാവ് ഹരീഷ് മോഹനൻ ഗാനം: ചെന്താമരപ്പൂവിൽ ചിത്രം ചാവേർ
Aug 16, 202412:25 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം:മികച്ച സംഗീത സംവിധായകൻ

മികച്ച സംഗീത സംവിധായകൻ (ഗാനം ) ജസ്റ്റിൻ വർഗീസ്. ചിത്രം ചാവേർ
advertisement
Aug 16, 202412:24 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം:മികച്ച സംഗീത സംവിധായകൻ

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച സംഗീത സംവിധായകൻ പശ്ചാത്തല സംഗീതം: മാത്യൂസ് പുളിക്കൽ ചിത്രം: കാതൽ
Aug 16, 202412:22 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം:മികച്ച പിന്നണിഗായകൻ

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം:മികച്ച പിന്നണിഗായകൻ മികച്ച പിന്നണിഗായകൻ വിദ്യാധരൻ മാസ്റ്റർ ഗാനം: പതിരാണെന്ന് ഓർത്തൊരു കനവിൽ ചിത്രം: ജനനം 1947 പ്രണയം തുടരുന്നു
Aug 16, 202412:21 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം:മികച്ച പിന്നണി ഗായിക

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം:മികച്ച പിന്നണി ഗായിക ആൻ ആമി ഗാനം തിങ്കൾ പൂവിൻ ഇതളവൾ ചിത്രം: പാച്ചുവും അത്ഭുതവിളക്കും
advertisement
Aug 16, 202412:18 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച ചിത്രസംയോജകൻ

മികച്ച ചിത്രസംയോജകൻ സംഗീത് പ്രതാപ് ചിത്രം ലിറ്റിൽ മിസ്സ് റാവുത്തർ
Aug 16, 202412:17 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച സിങ്ക് സൗണ്ട്

മികച്ച സിങ്ക് സൗണ്ട് ഷമീർ അഹമ്മദ്. ഒ. ബേബി
Aug 16, 202412:16 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശബ്ദ മിശ്രണം

ശബ്ദ മിശ്രണം റസൂൽ പൂക്കുട്ടി ശരത് മോഹൻ ആടുജീവിതം
advertisement
Aug 16, 202412:15 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച ശബ്ദ രൂപകൽപ്പന

മികച്ച ശബ്ദ രൂപകൽപ്പന ജയദേവൻ ചക്കാടത്ത് അനിൽ രാധാകൃഷ്ണൻ ചിത്രം ഉള്ളൊഴുക്ക്
Aug 16, 202412:14 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രത്യേക പരാമർശം ചിത്രം

പ്രത്യേക പരാമർശം ചിത്രം ഗഗനചാരി
Aug 16, 202412:13 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം: പ്രത്യേക പരാമർശം അഭിനയം

പ്രത്യേക പരാമർശം അഭിനയം കൃഷ്ണൻ : ചിത്രം ജൈവം കെ ആർ ഗോകുൽ’ ആടുജീവിതം സുധി കോഴിക്കോട് : കാതൽ
advertisement
Aug 16, 202412:11 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നൃത്തസംവിധായകൻ

മികച്ച നൃത്തസംവിധായകൻ ജിഷ്ണു
ചിത്രം സുലൈഖ മൻസിൽ
Aug 16, 202412:09 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച ചലച്ചിത്ര ലേഖനം

മികച്ച ചലച്ചിത്ര ലേഖനം ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ ഡോക്ടർ രാജേഷ് എംആർ
Aug 16, 202412:08 PM IST

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച മികച്ച ചലച്ചിത്ര ഗ്രന്ഥം

മികച്ച മികച്ച ചലച്ചിത്ര ഗ്രന്ഥം മഴവിൽ കണ്ണിലൂടെ മലയാള സിനിമ കിഷോർകുമാർ
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Kerala State Film Awards 2024 Live Updates: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
Open in App
Home
Video
Impact Shorts
Web Stories