ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, ലര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവരുടെ ബാനറില്‍ നസ്രീയ, ദിലീഷ് പോത്തന്‍, ശ്യാം പുഷകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദ് നെഗറ്റീവ് ടച്ചുള്ള ഒരു വേഷത്തിലാണ് അഭിനയിക്കുന്നത്. നായികമാരായി എത്തുന്നതെല്ലാം പുതുമുഖങ്ങളാണ്.
മായാനദി എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്‌കരന്‍ രചിക്കുന്ന ചിത്രമാണ് ഇത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം, സുശിൻ ശ്യാം സംഗീതം നൽകുന്നു. ഫെബ്രുവരി ഏഴിന് ചിത്രം റിലീസിനെത്തും.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 17, 2019 7:57 PM IST
