റാഫി-മെക്കാർട്ടിൻമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത തെങ്കാശിപട്ടണത്തിലെ കണ്ണൻ, ദാസൻ എന്നീ മുതലാളിമാരായി വേഷമിട്ടത് സുരേഷ് ഗോപിയും ലാലുമാണ്.
ഇന്ന് സുരേഷ് ഗോപിയുടെ 61-ാം പിറന്നാൾ ദിനത്തിൽ സിനിമാ ലോകം മുഴുവനും ആശംസ ചൊരിയുമ്പോൾ ഈ സിനിമയിലെ രസകരമായ രംഗമാണ് ലാൽ പിറന്നാൾ ആശംസയായി നൽകുന്നത്.
കൂട്ടുകാരന്റെ ഭംഗിയുള്ള മുഖത്തേക്ക് നോക്കാൻ വരുമ്പോൾ സ്നേഹത്തോടെ അടിച്ചുവീഴ്ത്തി 'നിനക്ക് ഒടുക്കത്തെ ഗ്ലാമറാടാ' എന്ന് പറയുന്ന ലാലിന്റെ ഡയലോഗാണ് സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയായി ലാൽ പോസ്റ്റ് ചെയ്യുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 26, 2020 12:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
HBD Suresh Gopi | നീ ഒടുക്കത്തെ ഗ്‌ളാമറാടാ; സുരേഷ് ഗോപിക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി ലാൽ
