TRENDING:

18 തിറയാട്ടക്കോലങ്ങൾ അവതരിപ്പിക്കുന്ന 'ദേശക്കാരൻ' ജനുവരിയിൽ; റിലീസ് തിയതി

Last Updated:

ഡോ. അജയ് കുമാർ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'ദേശക്കാരൻ'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിറയാട്ടം പശ്ചാത്തലമായി വരുന്ന മലയാള ചിത്രം 'ദേശക്കാരൻ' (Deshakkaran movie) ജനുവരി 3ന് റിലീസ് ചെയ്യും. ഡോ. അജയ് കുമാർ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തുന്ന 'ദേശക്കാരൻ' എന്ന ചിത്രത്തിൽ 18 തിറയാട്ടക്കോലങ്ങൾ അവതരിപ്പിക്കുന്നു. തിറയാട്ടവും തെയ്യവും പൂർണ്ണമായും പശ്ചാത്തലത്തിൽ വരുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'ദേശക്കാരൻ' എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. തവരക്കാട്ടിൽ പിക്ചേഴ്സ് ബാനറിൽ അനിൽ ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് ഡോ. ഹസീന ചോക്കിയിൽ.
ദേശക്കാരൻ
ദേശക്കാരൻ
advertisement

ടി.ജി. രവി, വിജയൻ കാരന്തൂർ, ചെമ്പിൽ അശോകൻ, ശ്രീജിത്ത് കൈവേലി, ഗോപിക അനിൽ, പ്രിയ ശ്രീജിത്ത്, രമാ ദേവി, മാസ്റ്റർ അസ്വൻ ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് നിഖിൽ പ്രഭ. ക്യാമറ: യെദു രാധാകൃഷ്ണൻ, എഡിറ്റർ: ബാബു രത്നം, പശ്ചാത്തല സംഗീതം: നന്ദു കർത്ത, SFX & ഫൈനൽ മിക്‌സ്: എം.ആർ. രാജകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡി.ഐ. സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ വർക്ക്സ്, VFX & ടൈറ്റിൽ: രന്തീഷ് രാമകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സച്ചി ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സച്ചി ഉണ്ണികൃഷ്ണൻ,

advertisement

എഡിറ്റർ: ബാബു രത്നം, അസോസിയേറ്റ് ഡയറക്ടർ: ജിത്തു കാലിക്കറ്റ്, സന്ദീപ് കുറ്റ്യാടി, സ്റ്റിൽസ്: സാസ്ഹംസ, സബ്ടൈറ്റിലുകൾ: ഗീതാഞ്ജലി ഹരിഹരൻ, മേക്കപ്പ്: സിനൂപ് രാജ്, കലാസംവിധാനം: നാഥൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കോഴിക്കോട്, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Malayalam movie Deshakkaran based on Thirayattam ritual to release on January 3, 2025

മലയാളം വാർത്തകൾ/ വാർത്ത/Film/
18 തിറയാട്ടക്കോലങ്ങൾ അവതരിപ്പിക്കുന്ന 'ദേശക്കാരൻ' ജനുവരിയിൽ; റിലീസ് തിയതി
Open in App
Home
Video
Impact Shorts
Web Stories