TRENDING:

ചെമ്പൻ, ശ്രീനാഥ് ഭാസി, സാബുമോൻ, സെന്തിൽ കൃഷ്ണ; വെറുതെയല്ല ഈ വരവ്

Last Updated:

Chemban Vinod, Sreenath Bhasi, Sabumon, Senthilkrishna Rajamani unite | ഈ നാൽവർ സംഘം ഇനി സ്‌ക്രീനിൽ ഒന്നിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയിൽ പ്രേക്ഷക ഹൃദയത്തോട് ചേർന്ന് നിന്ന കഥാപാത്രങ്ങളുമായി വെള്ളിത്തിരയിലെത്തിയ നടന്മാർ. ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സാബുമോൻ, സെന്തിൽ കൃഷ്ണ രാജാമണി എന്നിവർ.  ഈ നാൽവർ സംഘം ഇനി സ്‌ക്രീനിൽ ഒന്നിക്കുന്നു. പുതിയ ചിത്രത്തിനായി കാസ്റ്റിംഗ് കോളും വിളിച്ചിട്ടുണ്ട്. വൈബ് ആർട്സ് എന്ന നിർമ്മാണ സംരംഭത്തിന്റെ ചിത്രത്തിലാണ് ഇവർ ഒന്നിക്കുക.
advertisement

അമ്പിളി എസ്. രംഗൻ ആണ് സംവിധായകൻ. ഇവർ തന്നെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും. പാലക്കാട്ടെ ഉണ്ണികളും, തൃശൂരെ ഗഡികളും, മലപ്പുറത്തെ ഇക്കാക്കമാരും, തിരുവനന്തപുരത്തെ അണ്ണന്മാർക്കുമാണ് നിലവിൽ ക്ഷണം. നാടക സംബന്ധിയായ കലാരൂപങ്ങളിൽ പ്രാവീണ്യമുള്ളവരെയാണ് തേടുന്നത്. എൻട്രികൾ വാട്സാപ്പ്, ഇമെയിൽ വഴി സ്വീകരിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ചെമ്പൻ, ശ്രീനാഥ് ഭാസി, സാബുമോൻ, സെന്തിൽ കൃഷ്ണ; വെറുതെയല്ല ഈ വരവ്