മോഹൻലാൽ ചിത്രം ഡ്രാമയിലെ ഒരു മുഖ്യ വേഷം നിരഞ്ജ് കൈകാര്യം ചെയ്തിരുന്നു. കൂടാതെ സകലകലാശാലയെന്ന ക്യാമ്പസ് ചിത്രത്തിലും നായക വേഷം ഉണ്ടായിരുന്നു. സായാഹ്‌ന വാർത്തകളാണ് ഗോകുൽ സുരേഷിന്റെ മറ്റൊരു ചിത്രം. കൂടാതെ ഉൾട്ട, ഇളയരാജ എന്നെ ചിത്രങ്ങളും ഈ വർഷം തിയേറ്ററിലെത്തും. ഇത് കഴിഞ്ഞു വരുന്ന പ്രമുഖ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. പ്രണവ് മോഹൻലാലും ഗോകുലും ഒന്നിച്ചെത്തുന്നെവെന്നതാണ് പ്രത്യേകത.
advertisement
ഇരുപതാം നൂറ്റാണ്ടിൽ സാഗർ ഏലിയാസ് ജാക്കി എന്ന നായക കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ, ശേഖരൻകുട്ടിയെന്ന പ്രധാന കഥാപാത്രത്തെ സുരേഷ് ഗോപിയാണ് അവതരിപ്പിച്ചത്. അരുൺ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംവിധായകൻ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 14, 2019 6:34 PM IST