വർഷങ്ങൾക്കിപ്പുറം യക്ഷിയിലെ സാമൂഹിക-രാഷ്ട്രീയ സമവാക്യങ്ങൾക്ക് പുത്തൻ മാനം നൽകുകയാണ് നടിയും നിർമ്മാതാവും നർത്തകിയുമായ റിമ കല്ലിങ്കൽ.
"സ്ത്രീ ശരീരത്തെ നിർവ്വചിക്കുകയാണ് യക്ഷി. സ്ത്രീകൾ എന്നും പെയ്ന്റിങ്ങുകളുടെയും, ശില്പങ്ങളുടെയും കവിതകളുടെയും വിഷയം ആയിട്ടുണ്ട്. അത് ചിലപ്പോൾ നിസീമമായും ചിലപ്പോൾ തെറ്റായും പ്രതിനിധീകരിച്ചിരിക്കാം, നീണ്ട വാർപ്പുമാതൃകകൾക്ക് വഴിവച്ചിരിക്കാം. ഇവിടെ ഞങ്ങൾ സ്വന്തം ശാരീരിക സ്വഭാവത്തിലൂടെ, സ്വീകാര്യത തേടുകയാണ്," റിമ കുറിക്കുന്നു.
യക്ഷിയുടെ മുന്നിൽ ഇരിക്കുന്ന ഒരു ചിത്രത്തോടൊപ്പം മാമാങ്കം എന്ന തന്റെ ഡാൻസ് സ്കൂൾ മുൻകൈയെടുക്കുന്ന ഉദ്യമത്തെ പരിചയപ്പെടുത്തുകയാണ് റിമ.
advertisement
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2019 4:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കാനായി ശിൽപം 'യക്ഷി' പുനരാവിഷ്കരിച്ച് റിമ കല്ലിങ്ങൽ; സ്ത്രീ ശരീരത്തിന്റെ ചങ്ങലകൾ ഭേദിക്കൽ ലക്‌ഷ്യം
