TRENDING:

E-Valayam trailer | നീലി മോളേ, നിന്റമ്മാവനാ, ഇങ്ങനെ പേടിപ്പിക്കല്ലേ; ഇ-വലയം ട്രെയ്‌ലർ

Last Updated:

Trailer for E-Valayam movie launched | ചിത്രത്തിനു വേണ്ടി റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ് ഈണം പകരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നവാഗത നായിക ആഷ്‌ലി ഉഷ, രൺജി പണിക്കര്‍, നന്ദു, ഷാലു റഹിം, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി എസ്. വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന 'e വലയം' (E- Valayam) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ (official trailer) റിലീസായി.
ഇ-വലയം
ഇ-വലയം
advertisement

അക്ഷയ് പ്രശാന്ത്, സിധ്ര മുബാഷീർ, ഗീത മാത്തൻ, വിനോദ് തോമസ്, ആനീസ് അബ്രഹാം, സാന്ദ്ര നായർ, ആര്യ മേനോൻ, ജയന്തി നരേന്ദ്രനാഥ്, മാധവ് ഇളയിടം, അജയൻ കടനാട്‌, ജോഫി, കിഷോർ പീതാംബരൻ, കുമാർ സേതു, ഗോപൻ മങ്ങാട്, ചിത്ര പൈ, മനാഫ്, വിനോദ് ഉദായനപുരം, രഘു, കൃഷ്ണകുമാർ, രാജേഷ് മേനോൻ, അനന്തൻ, സജി തുടങ്ങിയവരും അഭിനയിക്കുന്നു.

ജി.ഡി.എസ്.എന്‍. (GDSN) എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ നിര്‍മ്മിക്കുന്ന 'e വലയം' എന്ന ഈ ചിത്രത്തിനു വേണ്ടി റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ് ഈണം പകരുന്നു.

advertisement

മധു ബാലകൃഷ്ണന്‍, ലതിക, സംഗീത (ചെന്നൈ), ദുര്‍ഗ്ഗ വിശ്വനാഥ്, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകര്‍. നവാഗതനായ ശ്രീജിത്ത് മോഹന്‍ദാസ് തിരക്കഥയും സംഭാഷണവും എഴുതുന്നു. പൂർണമായും അനമോർഫിക് ലെൻസ് ഉപയോഗിച്ചു ചിത്രീകരിച്ച ഈ ചിത്രം തമിഴ് സിനിമയിൽ ശ്രദ്ധേയനായ അരവിന്ദും രണ്ടാം യൂണിറ്റിൽ ബിപിൻ വർമ്മയും ചേർന്ന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. പൂർണമായും സിങ്ക് സൗണ്ട് (sync sound) ആയി ശബ്ദലേഖനം ചെയ്ത ഈ സിനിമക്ക് സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് സ്മിത്ത് തമ്പാൻ (മുംബൈ) ആണ്.

advertisement

പശ്ചാത്തല സംഗീതം- എബി സാൽവിൻ തോമസ്, എഡിറ്റർ-

ശശികുമാര്‍, കല- വിനോദ് ജോർജ്, നൃത്ത സംവിധാനം- ഡോ. ശ്രീജിത്ത്‌ ഡാൻസിറ്റി, പി. ധനശേഖരപാണ്ഡ്യൻ, ആഷ്ബിൻ (ക്ലാസിക് ഡാൻസ്‌ കോമ്പോസിഷൻ), ഡിജിറ്റൽ ഇന്റർമിടിയറ്റ് - ബിപിൻ വർമ്മ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- ജോസ് വാരാപ്പുഴ, അസോസിയേറ്റ് ഡയറക്റ്റർസ് -ജയരാജ് അമ്പാടി, ശ്രീജിത്ത്‌ മോഹൻദാസ്; അസിസ്റ്റന്റ് ഡയറക്ടർ- വൈശാഖ്, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- ഷിഹാബ് അലി, വസ്ത്രാലങ്കാരം- ഷിബു, ചമയം- ലിബിന്‍, പരസ്യകല- ഷോബോക്‌സ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.

advertisement

Summary: Trailer drops for the Malayalam movie E-Valayam. Debutants Ashley Usha, Ranji Panicker, Nandu, Shalu Rahim and Muthumani are in the lead roles. 'E Valayam' is written and directed by Revathy S. Varma. The singers are Madhu Balakrishnan, Lathika, Sangeetha (Chennai), Durga Viswanath and Vinod Udayanapuram. Newcomer Sreejith Mohandas writes the script and dialogues

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
E-Valayam trailer | നീലി മോളേ, നിന്റമ്മാവനാ, ഇങ്ങനെ പേടിപ്പിക്കല്ലേ; ഇ-വലയം ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories