TRENDING:

Kurukkan trailer | എന്റെ ടവർ ലൊക്കേഷൻ അറിയാനാണോ സാറേ? ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍ ചിത്രം 'കുറുക്കൻ' ട്രെയ്‌ലർ

Last Updated:

ജൂലൈ 27ന് 'കുറുക്കൻ' പ്രദർശനത്തിനെത്തുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan), ശ്രീനിവാസന്‍ (Sreenivasan), ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി. ജൂലൈ 27ന് ‘കുറുക്കൻ’ പ്രദർശനത്തിനെത്തുന്നു. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്,മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയവരും അഭിനയിക്കുന്നു.
advertisement

Also read: Indrajith Sukumaran | ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാവുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ജൂലൈ മാസം റിലീസ്; തിയതി ഇതാ

ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനോജ് റാംസിംഗ് തിരക്കഥയും സംഭാഷണവുമെഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജ സംഗീതം പകരുന്നു.

advertisement

എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി,പരസ്യകല- കോളിൻസ് ലിയോഫിൽ, വിതരണം- വർണ്ണച്ചിത്ര ബിഗ്സ്ക്രീൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A very interesting trailer has dropped from the Malayalam movie Kurukkan starring Sreenivasan and Vineeth Sreenivasan. The movie is scheduled for a release on July 27

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kurukkan trailer | എന്റെ ടവർ ലൊക്കേഷൻ അറിയാനാണോ സാറേ? ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍ ചിത്രം 'കുറുക്കൻ' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories